രാഹുലേട്ടാ... കുറേ പുതിയ പോസ്റ്റുകള്‍ ഇട്ടല്ലോ... നന്നായിട്ടുണ്ട്... പിന്നെ രാഹുലേട്ടന്റെ സജെഷന്‍ വായിചു.. രണ്ടു ഫോട്ടോസില്‍ രണ്ടിനും ചേര്‍താണോ.. അതോ ഒന്നിന്‍ മാത്രാണോ എന്നു മനസ്സിലായില്ല....
രാഹുലേട്ടാ. ഫോട്ടോസ് ക്രോപ്പ് ചെയ്തു പിന്നെയും പോസ്റ്റിയിട്ടുണ്ട്.. ഇനിയും ഇതു പോലുള്ള സജഷന്സ് പ്രതീക്ഷിക്കുന്നു, എന്നെപ്പോലുള്ള തുടക്കാക്കാര്‍ക്ക് ഇതു സഹായമാവും.
7 comments:
Elegant shot indeed :)
Thanks Sekhar !
രാഹുലേട്ടാ... കുറേ പുതിയ പോസ്റ്റുകള്‍ ഇട്ടല്ലോ... നന്നായിട്ടുണ്ട്... പിന്നെ രാഹുലേട്ടന്റെ സജെഷന്‍ വായിചു.. രണ്ടു ഫോട്ടോസില്‍ രണ്ടിനും ചേര്‍താണോ.. അതോ ഒന്നിന്‍ മാത്രാണോ എന്നു മനസ്സിലായില്ല....
രാഹുലേട്ടാ. ഫോട്ടോസ് ക്രോപ്പ് ചെയ്തു പിന്നെയും പോസ്റ്റിയിട്ടുണ്ട്.. ഇനിയും ഇതു പോലുള്ള സജഷന്സ് പ്രതീക്ഷിക്കുന്നു, എന്നെപ്പോലുള്ള തുടക്കാക്കാര്‍ക്ക് ഇതു സഹായമാവും.
വളരെ മണോഹരം! നല്ല composition!
ഹലോ മാഷേ ഇതു താങ്കള്‍ എടുത്തതാണോ, ആണെങ്കില്‍ കൊടുകൈ...
കിടിലന്‍
Dear Mohanam...
One of the cruelest questions that you could ever ask to a photographer !!!
Chumma paranjathaaa ketto !! just joke !! Sadhanam nammude srishti thanne .....100 %!
Thank u all for the nice words!
Regds
Rahul
Post a Comment